Saturday, August 7, 2010

സംസ്കൃതദിനവാരാഘോഷം

വിജയ എ യു പി സ്കൂളില്‍ 5-8-2010ന് നടന്ന സംസ്‌കൃത ദിന വരാഘോഷം ശ്രീ ഭവത്രാതന്‍ മാസ്റ്റര്‍ ‍ഉദ്ഘാടനം ചെയ്തു.
ശ്രീമതി വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്കൃതം മാസ്റ്റര്‍ ‍നാരായണന്‍ സ്വാഗതമോതി. ശ്രീ ദിലീപ്‌ മാസ്റ്റര്‍, ശ്രീമതി നിര്മ്മല ടീച്ചര്‍, സ്കൂള്‍ ലീഡര്‍ അനീഷ്‌ പി എസ് എന്നിവര്‍ ആശംസകള്‍ അര്പ്പി്ച്ചു.